-
-
Office hours: Mon - Fri 10.00 am - 5.00 pm
Office hours: Mon - Fri 10.00 am - 5.00 pm
ബിബീഷ് കെ വി
എറണാകുളം ജില്ലയിൽ അങ്കമാലി ബ്ലോക്കിൽ ഉൾപെടുന്നതാണ് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്. പ്രകൃതി സുന്ദരവും കാർഷീക മേഖലയും കൂടിയാണ് മുക്കന്നൂർ ഗ്രാമപഞ്ചായത്ത്. എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശം ഉൾപ്പെടുന്ന മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ വടക്ക് കറുകുറ്റി മഞ്ഞപ്ര പഞ്ചായത്തുകൾ തെക്ക് തുറവൂർ പഞ്ചായത്ത് കിഴക്ക് മഞ്ഞപ്ര തുറവൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് കറുകുറ്റി പഞ്ചായത്ത് എന്നിവയാണ് മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ. ഭൂപ്രകൃതി തെക്കുപടിഞ്ഞാറുഭാഗം താരതമ്യേനെ സമതലവും കിഴക്കുഭാഗം ഉയർന്നതും വടക്കുഭാഗം മലമ്പ്രദേശവുമാണ്. അതുകൊണ്ടുതന്നെ കൃഷിയാണ് ഇവിടുത്തെ പ്രധാന ജീവിതോപാധി
വൈസ് പ്രസിഡന്റ്
Standing Committe Chairperson (Finance)
Standing Committee Chairperson (ആരോഗ്യം, വിദ്യാഭ്യാസം )
Standing Committee Chairperson (ക്ഷേമകാര്യം)
Standing Committee Chairman (വികസനം)
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
വാർഡുകൾ
ച. കി.മീ
വിസ്തീർണ്ണം
പഞ്ചായത്തിന്റെ സേവനങ്ങൾ തത്സമയം ലഭിക്കാൻ കാണുക
യഥാർത്ഥ അധികാരം പ്രാദേശിക ഭരണ സ്ഥാപനത്തിനോ അതിലെ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധി കൾക്കോ അല്ല എന്ന തിരിച്ചറിവാണ് ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ കാതൽ.
05
Oct
by
Vattamkulam Gramapanchayath
05
Aug
by
Vattamkulam Gramapanchayath
08
Jun
by
Vattamkulam Gramapanchayath
അന്വേഷിക
ചാറ്റ്ബോട്ട്
ജനകീയം വട്ടംകുളം
Scan the QR Below & Save Our Contacts
Mookkannoor Panchayath
Mookkannoor ,Ernakulam, Kerala 683577
© Copyright 2024 by LeadsNdeals for Mookkannoor Gramapanchayath
WhatsApp us