2019 ല്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ച് അവര്‍ക്ക് ആവശ്യമായ പരിശീലനവും, വേതനവും ഗ്രാമപഞ്ചായത്ത് നല്‍കിയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3000 ച.മീറ്റര്‍ വലിപ്പമുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ ( എം.സി. എഫ്) നിര്‍മ്മിക്കുകയും ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിക്കുന്നതിനായി എം.സി.എഫ് ല്‍ എത്തിക്കുന്നതിന് സൗകര്യങ്ങളോട് കൂടിയ പിക്ക് അപ്പ് വാഹനം വാങ്ങി നല്‍കിയിട്ടുള്ളതും മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി ഡ്രൈവറെ നിയമിച്ചിട്ടുള്ളതുമാണ്. എം.സി. എഫ് ല്‍ വരുന്ന പ്ലാസ്റ്റിക്ക് തരം തിരിച്ച് ബെയില്‍ ചെയ്യുന്നതിന് ബെയിലിംഗ് മെഷിന്‍ വാങ്ങി സ്ഥാപിച്ചിട്ടുള്ളതുമാണ്. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ എം.സി.എഫ് ജില്ലയിലെ തന്നെ മികച്ച എം.സി.എഫ് കളില്‍ ഒന്നാണ്.

Haritha Karma Sena Co ordinator

Aswathy C Nandanan

VEO

Members

Elsy Varghese
Ward No: 8

Mini Varghese
Ward Number :14

Shantha
Ward No : 12

Sindhu Nishad
Ward No : 12

Anisha
Ward No: 9

Valsala Parmeswaran
Ward Number :12

Marykuttyy
Ward No : 12

Siji Baiju
Ward No : 5

Geetha Velayudhan
Ward No: 4

Chinnamma
Ward Number : 8

Sreeja Sunil
Ward No : 14

Kavitha Sasi
Ward No : 4

Rahel Elas
Ward No: 11